Sunday, 28 June 2015

വായനാവാരാചരണം......

വായനാദിനസൻദേശം....ചിത്രരേഖ ടീച്ചർ
പുസ്തകറാലി ബാനർ...
റാലി കവലയിലേക്ക്....

പോസ്റ്റർമത്സരത്തിലെ വിജയികൾ..

വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം.....

വായനാദിന പ്രതിജ്ഞ


തുടര്‍ന്ന് വായനാമത്സരം,വായനക്വിസ്, ആസ്വാദനക്കുറിപ്പ്‌  തയാറാക്കല്‍ ,വായനക്കുറിപ്പ് മത്സരം,പുസ്തകപരിചയ സദസ് ....എന്നിങ്ങനെ വിവിധ തരം പരിപാടികള്‍ ഓരോ ദിനവും സംഘടിപ്പിച്ചു..

No comments:

Post a Comment