ഉദ്ഗ്രഥിത ക്ലാസ്സുകള്‍ നിലവില്‍ വന്നപ്പോഴാണ് ക്ലാസ് മുറിയിലെ സാന്റ് ട്രേ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചത്.
വിവിധ യൂണിറ്റുകളില്‍ വിനിമയം ചെയ്യുന്നപഠന നേട്ടങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളുടെ ദൃശ്യവല്കരണം ( അമൂര്‍ത്ത ആശയങ്ങളുടെ പ്രതീകവല്കരണം,പരിസരപഠനത്തിലെ ചില നിര്‍മിതികള്‍ , ഗണിത ആശയങ്ങളുടെ പ്രബലനം,കഥാ സന്ദര്‍ഭങ്ങളുടെ നാടകീകരണം ഇങ്ങനെ ഒരുപാട് സാധ്യതകള്‍ സാന്റ് ട്രേ ഉപയോഗതിനുണ്ട്.
ഓരോ ദിവസവും മണ്‍ തടത്തിന്റെ ദൃശ്യം വ്യത്യസ്തമാണ്.അത് ക്ലാസ്സിലെ പഠന വിഷയതിനനുസരിച് മാറും.
ചില സാന്റ് ട്രേ ദൃശ്യങ്ങള്‍ കാണാം.....
നാലാം ക്ലാസിലെ ശുചിത്വ ഗ്രാമം എന്ന ആശയവുമായി ബന്ധിപ്പിച്ച് നിര്‍മിച്ചത്........
ഒന്നാം ക്ലാസിലെ ഉത്സവം എന്ന ആശയത്തെ വികസിപ്പിച്ചത്....(റോഡ്,വാഹനങ്ങള്‍ ,കുളം, മത്സ്യങ്ങള്‍,എന്റെ വീട്,മലകള്‍,പുഴ,ആന,പുല്‍ക്കൂട്,മരങ്ങള്‍ തുടങ്ങി പരമാവധി ഇനങ്ങള്‍ ദൃശ്യത്തില്‍ ഉണ്ട്.)
രണ്ടാം ക്ലാസ്സിലെ "എന്റെ വീടും പരിസരവും....."

നിര്‍മാണം ഗ്രൂപ്പ് അടിസ്ഥാനത്തിലും ടീച്ചരോടോപ്പവും ആവാം....
തുടര്‍ന്ന് മണ്‍ തടത്തെ ആധാരമാക്കിയാണ് വ്യക്തി ഗത ആശയങ്ങള്‍ വികസിപ്പിക്കുന്നതും ക്ലാസ് ചര്‍ച്ച പുരോഗമിക്കുന്നതും ....
* മണ്‍ തടങ്ങള്‍ ക്ലാസ് റൂമിനെ സജീവമാക്കുന്നു.
*കലാ-പ്രവൃത്തി പരിചയ സാധ്യതകള്‍ അധികം.
*ആശയങ്ങളുടെ ദൃശ്യവല്കരണം.
* അനുരൂപീകൃത പഠനം
*കുട്ടികളുടെ പങ്കാളിത്തം.
*പ്രബലനത്തിനുള്ള ഉപാധി