Wednesday, 17 June 2015

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി പ്രവര്‍ത്തകന്‍  ശ്രീ. സോമനാഥ കുറുപ്പുമായി അഭിമുഖം ......
സ്വാഗതം ചെയ്യുന്നത് മരിയ മോള്‍ കുഞ്ഞുമോന്‍ ....


 പരിസ്ഥിതി ഗാനങ്ങളുടെ അവതരണം ....അരുണ്‍കുമാര്‍,അഭിമന്യു,അമല്‍,ഐശ്വര്യ,നിതിന്‍,അനുസൃത,കൃഷ്ണവേണി ....(രണ്ടാം ഗ്രൂപ്പ്)



 സുഗതകുമാരിയുടെ സന്ദേശം....സരിത ടീച്ചര്‍ വായിക്കുന്നു ...




പരിസ്ഥിതി ദിന മുദ്രാവചകങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ .....(മൂന്നാം ഗ്രൂപ്പ് )




അതിഥിയുടെ ക്ലാസ് ......


പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി മൂന്നാം ഗ്രൂപ്പിലെ കൂട്ടുകാര്‍ .....


No comments:

Post a Comment