Friday, 30 January 2015

മൂന്നാം ക്ലാസിലെ നാടന്‍ കളി പതിപ്പ്

മൂന്നാം ക്ലാസിലെ മലയാള പഠനത്തിലെ കളിയും കാര്യവും എന്ന യൂണിറ്റില്‍ കുട്ടികള്‍ വിവിധ തരം നാടന്‍ കളികളെ ക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
കളിനിയമങ്ങള്‍,കളിക്കുന്ന വിധം,ജയവും തോല്‍വിയും , കളി സാമഗ്രികള്‍ , കളിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങള്‍ സമഗ്രമായി ഉള്‍പ്പെടുത്തി കുറിപ്പ് തയ്യാറാക്കി. 
ഓരോരുത്തരും ഓരോ കളിയെക്കുറിച് കുറിപ്പെഴുതി.

അവസാനം ക്ലാസ്സില്‍ ഇരുപതോളം കളികളുടെ വിവരങ്ങള്‍ റെഡി.

അക്കുതിക്ക് കളി ...


ഡും ഡും മാലാഖ .....
 കുട്ടിയും കോലും .....


കള്ളനും പോലീസും .....

കസേരകളി ....



പൂ പറിക്കാന്‍ പോരുന്നോ ....



ഇട്ടൂലി....


ആശാനും കോലും .....
 സാറ്റ് കളി...


തവളയും പാമ്പും .....

പിന്നെ ഗ്രൂപ്പ് തല എഡിറ്റിംഗ് ......

അവസാനം രചനകള്‍ ചേര്‍ത്ത് പതിപ്പ് നിര്‍മിച്ചു ......











നാലാം ക്ലാസ് പരിസരപഠനം - ക്ലാസ് മുറി ഉത്പന്നങ്ങള്‍

കൃഷി എന്ന ആശയവുമായി ബന്ധപ്പെട്ട യൂണിറ്റില്‍ കുട്ടികള്‍തയ്യാറാക്കിയ  വിവിധ രചനകള്‍ ....
വിവിധ തരം കൃഷിരീതികളും കൃഷിയിനങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പതിപ്പ് .....


പതിപ്പില്‍ മുയല്‍ വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, പച്ചക്കറി കൃഷി,വിവിധ തരം ധാന്യ കൃഷികള്‍, നാളികേര കൃഷി തുടങ്ങിയ വിവിധയിനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു .
ഇത് പതിപ്പിലെ ഒരാളുടെ പേജ് ......


 തന്റെ വീട്ടു മുറ്റത്തെ മാവിനെ അനുസൃത അഭിലാഷ  ചിത്രീകരിച്ചപ്പോള്‍......



 അമല്‍ കെ. ആര്‍. തന്‍റെ പരിസരത്തെ കൃഷിസ്ഥലം ചിത്രീകരിച്ചപ്പോള്‍.

മുഴുവന്‍ കൂട്ടുകാരും ചേര്‍ന്ന് തയ്യാറാക്കിയ വിത്ത് ആല്‍ബം .....



റണ്‍ കേരള റണ്‍ -ചിത്രങ്ങളിലൂടെ

റണ്‍ കേരള റണ്‍ പ്രതിജ്ഞ

റാലി കവലയിലേക്ക്........



ഒപ്പം സൈക്കിള്‍ റാലിയും...



ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ ........







റാലിയിലെ പ്ലക്കാര്‍ഡുകള്‍ ......