മൂന്നാം ക്ലാസിലെ മലയാള പഠനത്തിലെ കളിയും കാര്യവും എന്ന യൂണിറ്റില്‍ കുട്ടികള്‍ വിവിധ തരം നാടന്‍ കളികളെ ക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
കളിനിയമങ്ങള്‍,കളിക്കുന്ന വിധം,ജയവും തോല്‍വിയും , കളി സാമഗ്രികള്‍ , കളിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങള്‍ സമഗ്രമായി ഉള്‍പ്പെടുത്തി കുറിപ്പ് തയ്യാറാക്കി.
ഓരോരുത്തരും ഓരോ കളിയെക്കുറിച് കുറിപ്പെഴുതി.
അവസാനം ക്ലാസ്സില്‍ ഇരുപതോളം കളികളുടെ വിവരങ്ങള്‍ റെഡി.
അക്കുതിക്ക് കളി ...
ഡും ഡും മാലാഖ .....
കുട്ടിയും കോലും .....
കള്ളനും പോലീസും .....
കസേരകളി ....
പൂ പറിക്കാന്‍ പോരുന്നോ ....
ഇട്ടൂലി....
ആശാനും കോലും .....
സാറ്റ് കളി...
തവളയും പാമ്പും .....
പിന്നെ ഗ്രൂപ്പ് തല എഡിറ്റിംഗ് ......
അവസാനം രചനകള്‍ ചേര്‍ത്ത് പതിപ്പ് നിര്‍മിച്ചു ......