സബ് ജില്ലാ തല കായിക മേള മുന്നില്‍ കണ്ടുകൊണ്ടു ഒരു മാസമായി ഞങ്ങള്‍ തീവ്ര പരിശീലനത്തിലാണ്.

എല്ലാ ദിവസവും വൈകുന്നേരം മൂന്നര മുതല്‍ നാലര വരെയാണ് പരിശീലന സമയം.
ആദ്യം ലഘുവായ യോഗ മുറകള്‍.

പിന്നെ അല്പം ശരീര വ്യായാമം, കായിക ക്ഷമത കൂട്ടുന്നതിനുള്ള ആക്ടിവിടികള്‍ എന്നിങ്ങനെ.....

ആദ്യം ലഘുവായ യോഗ മുറകള്‍.

പിന്നെ അല്പം ശരീര വ്യായാമം, കായിക ക്ഷമത കൂട്ടുന്നതിനുള്ള ആക്ടിവിടികള്‍ എന്നിങ്ങനെ.....
ഏതാനും സമയത്തെ ലഘു വ്യായാമത്തിന് ശേഷം ഒരു കിലോ മീറ്റര്‍ ദൂരം കുറഞ്ഞ വേഗത്തില്‍ ഓടി കായിക ക്ഷമത കൂട്ടും..
പിന്നെ വ്യക്തിഗത ഇനങ്ങള്‍ .......
ഏറ്റവും ആവേശം റിലെ പരിശീലനത്തിനാണ്....
എല്‍. പി. മിനി വിഭാഗം...
എല്‍.പി. കിഡീസ്
ആകെ ഇരുപത്തൊന്നു പേരാണ് ഞങ്ങളുടെ ടീമില്‍. നാലാം ക്ലാസ്സിലെ എലന റോസ് ബെന്സിയാണ് ടീം ക്യാപ്ടന്‍.
ഈ വരുന്ന പതിനൊന്നാം തീയതി കിടങ്ങറ സ്കൂളില്‍ വച്ചാണ് കായിക മേള.
മുന്‍ വര്‍ഷത്തെക്കാള്‍ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ജര്സിയനിയുന്നത്...









No comments:
Post a Comment