Wednesday, 17 June 2015

പുതുവര്‍ഷത്തിലേക്ക് ആവേശപൂര്‍വ്വം-പ്രവേശനോത്സവം 2015

2015 ജൂണ്‍ 1- പ്രവേശനോത്സവം .....
പുതുതായി എത്തിയ 11 കൂട്ടുകാര്‍ക്ക് സ്വാഗതം .....


മുഖ്യാതിഥി ശ്രീമതി. ജിജി അഭിലാഷ് (കാവാലം പഞ്ചായത്ത്‌ വൈ.പ്രസിഡന്റ് )

പ്രവേശനോത്സവ റാലി കവലയിലേക്ക്....
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഞങ്ങളുടെ അവകാശം.... മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലി റാലിയെ സജീവമാക്കി കൂട്ടുകാര്‍ മുന്പോട്ട് ......

പുതിയ കൂട്ടുകാരെ തൊപ്പിയും ബലൂണ്‍ ബാന്റും നല്‍കി മുഖ്യാതിഥി സ്വീകരിക്കുന്നു...

രക്ഷാകര്താക്കളും നാട്ടുകാരും നിറഞ്ഞ സദസ്....
 വേദിയില്‍ ഉദ്ഘാടക ശ്രീമതി.ജിജി അഭിലാഷ് (കാവാലം പഞ്ചായത്ത്‌ വൈ.പ്രസിഡന്റ് ), പ്രധാമാധ്യാപിക ശ്രീമതി. വി. വിജയലക്ഷ്മി., എസ്.എം.സി. ചെയര്‍മാന്‍ ശ്രീ. കെ.പി.അശോക്‌ കുമാര്‍ , മാതൃ സംഗമം പ്രസിഡണ്ട്‌ ശ്രീമതി. കുഞ്ഞുമോള്‍ കുഞ്ഞുമോന്‍  എന്നിവര്‍...


സമ്മാനപ്പൊതികളുമായി  കുരുന്നുകള്‍ ....

.

No comments:

Post a Comment